krishnankunju

കലവൂർ : മാരാരിക്കുളം തെക്ക് 20-ാം വാർഡിൽ പുത്തേഴത്ത് കൃഷ്ണൻകുഞ്ഞ് (97) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ : സതീശൻ, രാജമ്മ. മരുമക്കൾ: അശോക, പരേതനായ ദയാനന്ദൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.40ന്.