hjj

ഹരിപ്പാട്: എസ്. എൻ നഗർ കിഴക്കേക്കര തെക്ക് നല്ലാണിക്കൽ പറമ്പിൽ പ്രസാദ് (51) നിര്യാതനായി. ഭാര്യ: ബീനാമോൾ. മക്കൾ: അശ്വിൻ പ്രസാദ്, ആദിത്യ പ്രസാദ്. സഞ്ചയനം 12ന് രാവിലെ 8ന്.