thomas

കാരിച്ചാൽ : കാർത്തികപ്പള്ളി സെന്റ്‌ തോമസ് ഹൈസ്‌കൂൾ റിട്ട.പ്രഥമാദ്ധ്യാപകൻ കാരിച്ചാൽ തുണ്ടിയിൽ വീട്ടിൽ സി.തോമസ് (77) നിര്യാതനായി. സംസ്‌ക്കാരം പിന്നീട് കാരിച്ചാൽ സെന്റ്‌മേരീസ് മലങ്കര കത്തോലിക്കാപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ തോമസ്. മക്കൾ : എബി ജാക്ക്‌ തോംസൺ (ന്യൂസിലൻഡ്), സിബി.ഐപ്പ്‌ തോംസൺ (ആസ്‌ട്രേലിയ), റ്റോബി ശരത്‌ തോംസൺ. മരുമക്കൾ : എബി, ചിത്ര, ശേതു.