obit

ചേർത്തല : എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ 356–ാം നമ്പർ കളരിക്കൽ ശാഖ സെക്രട്ടറി ചേർത്തല തെക്ക് പഞ്ചായത്ത് കളരിക്കൽ പെരുമ്പളംകാട്ട് പി.എം.പുഷ്‌ക്കരൻ(68)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ: കൗസല്യ. സഹോദരങ്ങൾ: ചെല്ലമ്മ,ലാലപ്പൻ,പരേതനായ വിജയപ്പൻ.