obit

ചേർത്തല:മുനിസിപ്പൽ 21-ാം വാർഡ് പെരുമ്പാറച്ചിറ പരേതനായ രാമന്റെ ഭാര്യ അംബുജാക്ഷി ( 97 ) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ:ശോഭന, ഉഷ, ആർ.ഷാജി(എൽ.ഐ.സി), ആർ.വിമൽകുമാർ(റസൽസ് കോളേജ്,കണിച്ചുകുളങ്ങര ജംഗ്ഷൻ),ആർ.ജയകുമാർ,ആർ.സാബു,ആർ.ബൈജു, പരേതനായ ശശിധരൻ.മരുമക്കൾ:സാവിത്രി, അംബുജാക്ഷൻ,സുലേഖ,പ്രഭാവതി(എൽ.ഐ.സി),ബീന (ആരോഗ്യവകുപ്പ്),സിന്ധു,സോയ (അഡ്വക്കേ​റ്റ് ),പരേതനായ സുമിത്രൻ.