obit

ചേർത്തല: ആദ്യകാല കമ്യൂണിസ്​റ്റ് നേതാവ് ചേർത്തല തെക്ക് പഞ്ചായത്ത് 10-ാം വാർഡ് രമ്യയിൽ പി.എൻ.ഗോപാലകൃഷ്ണൻ നായർ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.വൈക്കത്തെ ആദ്യ കാല കമ്യൂണിസ്​റ്റ് നേതാവും സി.പി.ഐ മണ്ഡലം സെക്രട്ടറിയുമായിരുന്നു.ചേർത്തല തെക്കിൽ ദീർഘകാലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9 വരെ തലയോലപ്പറമ്പ് നൈസ് തിയേറ്ററിനു പുറകുവശത്തുള്ള നവനീതം വീട്ടിൽ പൊതുദർശനത്തിന് ശേഷം തുടർന്ന് ചേർത്തല തെക്ക് അരീപ്പറമ്പിലൂള്ള വീട്ടിൽ എത്തിച്ച് സംസ്കാരം നടത്തും. ഭാര്യ:പരേതയായ ചന്ദ്രമതി.മക്കൾ:ഡോ.ജി ഹരികുമാർ (അരവിന്ദ ഹോസ്പി​റ്റൽ പൊൻകുന്നം),ജി.ശ്രീകുമാർ (അസിസ്​റ്റന്റ് രജിസ്ട്രാർ ഹൈക്കോടതി),ജി.ഗിരികുമാർ (സീനിയർ സൂപ്രണ്ട്,കെ.എസ്.ഇ.ബി,കാസർകോട്), ജി.പ്രദീപ് കുമാർ (എൽ.ഐ.സി ഡെവലപ്പ്മെന്റ് ഓഫീസർ,പാലാ).മരുമക്കൾ:ബീന,അനിത(എൽ.ഐ.സി,എച്ച്.എഫ്.എൽ,എറണാകുളം),ഷിഭ(അദ്ധ്യാപിക,സെന്റ് ആൻസ് പബ്ലിക് സ്കൂൾ,ചേർത്തല), മഞ്ജുശ്രീ(മാനേജർ,കെ.എസ്.എഫ്.ഇ,എറണാകുളം).