
ആലപ്പുഴ : രാമങ്കരി പഞ്ചായത്ത് ആറാം വാർഡിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ഡി.രാജപ്പൻ (88-എക്സ് സർവ്വീസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.പി.സൗസല്യ (റിട്ട. ഹെൽത്ത് സർവ്വീസ്), മക്കൾ: സിന്ധു (കെനിയ), രാജേഷ് പി.ആർ (ഹെൽത്ത് ഡിപ്പാർട്ടുമെന്റ്). മരുമക്കൾ: ബാജിരാജ് (കെനിയ), മഞ്ജു (പോസ്റ്റൽ ഡിപ്പാർട്ടുമെന്റ്).