jeeva

മാവേലിക്കര : തെക്കേക്കര പഞ്ചായത്ത് പള്ളിക്കൽ ഈസ്റ്റ് പള്ളിയിൽ ജഗദമ്മയുടെ മകൾ ജീവ (40) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.