joseph-thomas

കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 2-ാം വാർഡിൽ നമ്പികുളങ്ങര വെളി പുത്തൻപറമ്പിൽ ജാേസഫ് തോമസ് (62) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് കലവൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ . ഭാര്യ: എൽസമ്മ ജോസഫ്. മക്കൾ: സാജൻ ജോസഫ്, സാം ജോസഫ്, ജോമോൾ. മരുമകൻ: ജോസ്.