 
ആലപ്പുഴ: ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം റിട്ട. ഉദ്യോഗസ്ഥൻ തോട്ടപ്പള്ളി പ്രതിഭാലയത്തിൽ എൻ.പി. വിശ്വനാഥൻ (90) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 321-ാം നമ്പർ ശാഖയോഗം ഭരണസമിതി അംഗം, ജെ.എസ്.എസ് പുറക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ സരളാദേവി. മക്കൾ: പ്രഭാകുമാരി, പ്രകാശ് ബോസ്, പ്രതിഭാ കുമാരി. മരുമക്കൾ :പരേതനായ രാജൻ, ഉദയ ശോഭന, ദേവരാജൻ. സഞ്ചയനം 13ന് രാവിലെ 8ന്.