leela
ലീല

പൂച്ചാക്കൽ. : അരൂക്കുറ്റി പഞ്ചായത്ത് പതിമൂന്നാം വാർഡ് ഇല്ലത്തുചിറ വീട്ടിൽ ഇ.എൻ. തങ്കപ്പനാചാരിയുടെ ഭാര്യ ലീല (74) നിര്യാതയായി. മക്കൾ : ഇ.ടി.സന്തോഷ് കുമാർ, ജയലളിത, ലീനാദേവി. മരുമക്കൾ : വി.കെ.ശിവദാസൻ, ടി.ജി.ശിവദാസൻ, എൻ.എസ്. അപർണ.