
അമ്പലപ്പുഴ : വനിതാ ദിനത്തോടാനുബന്ധിച്ച് ജെ.സി.ഐ പുന്നപ്ര നൽകുന്ന സ്ത്രീ ശക്തി പുരസ്‌കാരം എച്ച് .സലാം എം. എൽ .എ ജിൻസി റോജസിനു സമ്മാനിച്ചു. ചാപ്റ്റർ പ്രസിഡന്റ് ഫിലിപ്പോസ് തത്തംപള്ളി അദ്ധ്യക്ഷനായി. കെ. കെ. സനൽകുമാർ, പ്രിയൻ കൂട്ടാല, ഒ. ജെ .സ്കറിയ, അഡ്വ. പ്രദീപ് കൂട്ടാല, നസീർ സലാം, നസീർ പുന്നക്കൽ, അനിൽ കെ അവിട്ടത്ത്, ജോയ് ആന്റണി,നസീർ പുന്നക്കൽ, പി. അശോകൻ, റോജസ് ജോസ്, ബിമൽ ജോഷി, പി.എസ്. മധു, മാത്യു തോമസ്, ഷൈബു ജോസഫ് എന്നിവർ സംസാരിച്ചു.