ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം മുതുകുളം തെക്ക് 305ാം നമ്പർ ശാഖ മാനേജ്മെന്റ് കമ്മിറ്റി അംഗം ലതീഷ് ഭവനത്തിൽ ലക്ഷ്മണൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മകൻ: ലതീഷ്. മരുമകൾ: രാജി. സഞ്ചയനം 13ന് രാവിലെ 9ന്.