അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ കട്ടക്കുഴി ഈസ്റ്റ്‌ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്ഷന്റെ പരിധിയിൽ പതാരിപറമ്പ് , പനയക്കുളങ്ങര, ശാസ്താ,ഐക്കര, ഭഗവതിക്കൽ എന്നിവിടങ്ങളിൽ രാവിലെ 9 നും വൈകിട്ട് 5നുമിടയിൽ വൈദ്യുതി മുടങ്ങും.