ഹരിപ്പാട് :ചിങ്ങോലി വിളയിൽ വടക്കതിൽ രാഘവൻ (91) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന്. ഭാര്യ :വിജയമ്മ. മക്കൾ:ആർ.കുഞ്ഞുമോൻ, പ്രമോദ്, പ്രസീത. മരുമക്കൾ: മുരളി, ബിനി, സുമിത