obit
പ്രഭാകരൻ

ചേർത്തല: മുനിസിപ്പൽ 22-ാം വാർഡ് പടിക്കേപറമ്പിൽ പ്രഭാകരൻ(86)നിര്യാതനായി. ഭാര്യ:പരേതയായ തങ്കമ്മ. മക്കൾ: മിനി, അജി,ഷിബു,ലേഖ,ആശ. മരുമക്കൾ:മോനിക്കുട്ടൻ,ശെൽവരാജ്,ഷൈനി,പ്രദീപ്, ഷിബു.