മാവേലിക്കര: പുതിയകാവ് പതിയാന്റയ്യത്ത് പരേതരായ നന്ദനന്റെയും സരോജിനിയുടെയും മകൻ രാജ്.(രാജൻ-52) നിര്യാതനായി. ഭാര്യ: ജിജി രാജ്. മക്കൾ: ആതിര, ദേവിക. മരുമകൻ: ബെനിറ്റ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.