മാരാരിക്കളം: വടക്ക് പഞ്ചായത്ത് 15-ാo വാർഡിൽ പാട്ടപ്പറമ്പ് വെളിയിൽ ജാനകി ഭവാനി (85) നിര്യാതയായി മക്കൾ: ദിനേശൻ, പീതാംബരൻൻ ഇന്ദിര. മരുമക്കൾ: ഇന്ദുലേഖ, അംബിക,കമലാധരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.