radhamma
രാധമ്മ

ആലപ്പുഴ : ആശ്രമം വാർഡിൽ ആനന്ദഭവനത്തിൽ പരേതനായ ടി.കെ.സദാനന്ദന്റെ ഭാര്യ രാധമ്മ (95) നിര്യാതയായി. സഞ്ചയനം 12ന് രാവിലെ 8.30ന്.