shailaja
ആർ. ശൈലജ

നൂറനാട് : തത്തംമുന്ന സ്വാതിയിൽ പി. രാജേന്ദ്രൻനായരുടെ (റിട്ട. ദേവസ്വംബോർഡ് ഉദ്യോഗസ്ഥൻ) ഭാര്യ ആർ. ശൈലജ (58-എരുമക്കുഴി ഗവ: എൽ.പി. സ്കൂൾ റിട്ട. പ്രധാന അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 11ന് എരുമക്കുഴി മുണ്ടുതറയിൽ വീട്ടുവളപ്പിൽ. മക്കൾ: യദുരാജ്, അരവിന്ദ്, ശ്രീലക്ഷ്മി. മരുമക്കൾ: ഗൗരി, അഞ്ജന.