
മണ്ണഞ്ചേരി:പഞ്ചായത്ത് 17-ാം വാർഡ് അമ്പനാകുളങ്ങര ജുമാ മസ്ജിദിന് സമീപം പുത്തൻവീട് കണ്ടത്തിൽ സെയ്ദ് കുട്ടി (85) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് മണ്ണഞ്ചേരി കിഴക്കേ മഹൽ കബർസ്ഥാനിൽ.
ഭാര്യ: ഹംസത്ത്. മക്കൾ: റുക്സാന, സാദിഖ് (റിട്ട. ജീവനക്കാരൻ, സോഷ്യൽ വെൽഫയർ ഡിപ്പാർട്ട്മെന്റ്),റസീന (സെക്രട്ടറി നെടുങ്കണ്ടം പഞ്ചായത്ത്), നഹാസ്. മരുമക്കൾ: നസീർ, മുംതാസ്, ഇദ്‌രീസ് (റിട്ട.ജീവനക്കാരൻ യൂണിയൻ ബാങ്ക്),റഷ്മിന (അധ്യാപിക,ടൈനി ടോട്സ്,കോമളപുരം).