ചേർത്തല:ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് എട്ടാംവാർഡ് തെക്കേപേരയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പങ്കജാക്ഷി (86)നിര്യാതയായി.മക്കൾ:ഗോപിനാഥൻ,പുഷ്പ,രാധ,തിലക,പ്രസാദ്,ലത,പരേതനായ പ്രകാശൻ.മരുമക്കൾ:കോമളവല്ലി,ബാബു,സിദ്ധാർത്ഥൻ,പുഷ്‌കരൻ,ബിന്ദു,ഷാജി.