karthyayani-amma

എടത്വ: ചാരുംമൂട്ടിൽ പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ കാർത്ത്യായനി അമ്മ (94) നിര്യാതയായി.

സംസ്കാരം പിന്നീട്. മക്കൾ: ദാമോദരനാചാരി, സരോജിനി, രാജപ്പൻ, സുമതി, രമേശൻ, സുലോചന, സുരേന്ദ്രൻ, പരേതരായ ശാന്തമ്മ, വിജയമ്മ. മരുമക്കൾ: സുകുമാരി, ശുഭ, സുജാത, ആശ, പരേതനായ തങ്കച്ചൻ, ഗോപി, ശിവൻ, രവീന്ദ്രൻ, രഘു