obit
അനിരുദ്ധൻ

ചേർത്തല: മുനിസിപ്പൽ ഏഴാം വാർഡിൽ ചിറയിൽ അനിരുദ്ധൻ (66)നിര്യാതനായി. ഭാര്യ: പരേതയായ ഐഷ.
മക്കൾ: സജന,അനിൽകുമാർ, സന്ധ്യ. മരുമക്കൾ: അജയൻ,സബിത,അജീഷ്‌.