women-loan

ആലപ്പുഴ: സംസ്ഥാന വനിത വികസന കോർപ്പറേഷൻ നിശ്ചിത വരുമാന പരിധിയിൽപെട്ട 18നും 55നും മദ്ധ്യേ പ്രായമുള്ള തൊഴിൽരഹിത വനിതകൾക്ക് വ്യക്തിഗത/ ഗ്രൂപ്പ് വായ്പകൾ നൽകുന്നു.

ആറു ശതമാനം പലിശ നിരക്കിൽ നൽകുന്ന വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നൽകണം. വെബ്‌സൈറ്റിൽ (www.kswdc.org) ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം പൂരിപ്പിച്ച് ജില്ല ഓഫീസിൽ നൽകണം. 9496015012.