sukumaran
സുകുമാരന്‍

ചിങ്ങോലി : പുത്തന്‍ വീട്ടില്‍ സുകുമാരന്‍ (72) നിര്യാതനായി. ഭാര്യ:വിജയലക്ഷ്മി, മക്കള്‍: സുനീഷ്, സുധീഷ്, സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.