nandakumar
എം. എസ്സ് നന്ദകുമാർ

മാന്നാർ: കുരട്ടിക്കാട് സോമസുധ മാങ്ങാവൂർ വീട്ടിൽ എം. എസ് നന്ദകുമാർ (45) നിര്യാതനായി. എക്സൈസ് ചെങ്ങന്നൂർ റെയിഞ്ച് പ്രിവൻ്റീവ് ഓഫീസറായിരുന്നു.

ഭാര്യ: ദീപ്തി, കുട്ടമ്പേരൂർ വടക്കേത്ത് കുടുംബാംഗം. മക്കൾ: മാളവിക, മേഘ. സംസ്കാരം ഇന്ന് പകൽ 4.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.