കണ്ടല്ലൂർ തെക്ക്: സന്തോഷ് ഭവനത്തിൽ കൊച്ചുനാണു(67) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: സന്തോഷ്,പ്രമോദ്. മരുമകൾ: ആശ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.