ambala
തങ്കമ്മ

അമ്പലപ്പുഴ: പുന്നപ്ര വാഴപ്പറമ്പിൽ തങ്കമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ പിള്ള.മക്കൾ: മുരളീധരമേനോൻ, ജയ, വിജയൻ, സ്മിത. മരുമക്കൾ: പുഷ്പമേനോൻ, സുധാകരൻ, കുമാരി, അനിൽകുമാർ.