കണ്ടല്ലൂർ വടക്ക്: നെൽപുരയിൽ വാമദേവൻ (80, റിട്ട.ഗ്രഫ് ജീവനക്കാരൻ) നിര്യാതനായി.
ഭാര്യ: പരേതയായ സരസമ്മ. മക്കൾ: അനിൽകുമാർ.വി, ലില്ലി സുരേഷ്.
മരുമക്കൾ: സുരേഷ് കുമാർ. കെ, ദീപ അനിൽ.
സഞ്ചയനം ഞായറാഴ്ച്ച രാവിലെ 7ന്.