ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് നീലിമംഗലം ചെല്ലാനത്തുപറമ്പ് കമലാക്ഷി(89)നിര്യാതയായി. മക്കൾ: രവീന്ദ്രൻ,രത്നവല്ലി. മരുമക്കൾ:വിജയകുമാരി.വിജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.