grigory

ആലപ്പുഴ: ഫാമിൽ സ്ഥാപകനും വിവിധ മികച്ച കർഷക പുരസ്‌കാര ജേതാവുമായ പുന്നമട മാളിയേക്കൽ കെ.ജി.ഗ്രിഗറി (തങ്കച്ചൻ-78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പുന്നമട സെന്റ് മേരീസ് ദേവാലയത്തിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ജിനോ ജി. മാളിയേക്കൽ (ഫാമിൽ മിൽക്ക്‌പോട്ട്, തോണ്ടൻകുളങ്ങര), ജിഷ (യു.കെ). മരുമക്കൾ: സുനില പി. ജോൺ, ടോം ജേക്കബ്.