കായംകുളം: കായംകുളം മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലും നഗരസഭാ പരിധിയിലും വരുന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 10 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ചതായി യു പ്രതിഭ എം.എൽ.എ അറിയിച്ചു.കൂടാതെ 19 പ്രവ്യത്തികൾ കൂടി ബഡ്ജറ്റ് ടോക്കൺ പ്രൊവിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്