
എടത്വ: പാണ്ടങ്കരി പള്ളിതെക്കേതിൽ പരേതനായ ഈപ്പൻ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (99) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് പാണ്ടങ്കരി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിൽ. മക്കൾ: മോനി, കുഞ്ഞുമോൻ, ജോസ്, തങ്കമ്മ, കുഞ്ഞുമോൾ, ബാപ്പു, പാപ്പച്ചൻ, ബിജു. മരുമക്കൾ: സണ്ണി, ഏലിയാമ്മ, കുഞ്ഞുമോൾ, ഫാൻസി, ജസി, വത്സമ്മ, പരേതരായ തമ്പാച്ചൻ, കുഞ്ഞുവറാച്ചൻ.