
എടത്വ: പരുത്തിച്ചിറ മിഖായേൽ ദേവസ്യ (89) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ ദേവസ്യ. മക്കൾ: ബേബി, ബാബു, ആനി, സുനി, മിനി, മജു, പരേതരായ ജോയി, സജി. മരുമക്കൾ: ഗ്രേസി, വിജയമ്മ, കുഞ്ഞുമോള്‍, ശശി, രാംദാസ്, ബാബു, സീമ.