എടത്വ: ചക്കാലക്കൽ സി.ജെ. ചാക്കോ (കുഞ്ഞാക്കോ-91) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ ചാക്കോ. മക്കൾ: അനിത, അനിൽ, അജി, ജിജി. മരുമക്കൾ: സിബിച്ചൻ, ഷൈനി, ജയ്‌സി, സിബിച്ചൻ.