ambala

അമ്പലപ്പുഴ: കാക്കാഴം കുറുപ്പശ്ശേരിയിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ചന്ദ്രമതി (85) നിര്യാതയായി. മക്കൾ :ലീല ,മനോഹരൻ, ഹരിദാസ്, ശിവദാസ്, ശ്രീകുമാർ ,ബിജു. മരുമക്കൾ : രമ, ജിജി, രാജി. പരേതരായ മോഹനൻ , നിർമ്മല, ബിന്ദു, സഞ്ചയനം 17 ന് രാവിലെ 8.30 ന്.