ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ കാർത്തിക (കണിശ്ശേരി ) വീട്ടിൽ വിശ്വനാഥൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. അഖില കേരള വിശ്വകർമ്മ മഹാസഭ 797-ാം നമ്പർ ശാഖാംഗമാണ്. ഭാര്യ : സീതമ്മ. സഹോദരങ്ങൾ: ഓമന ,ആനന്ദം, രവീന്ദ്രൻ (രവി), പരേതരായ ഗോപിനാഥൻ, മോഹനൻ