1

കുട്ടനാട് : സി.പി.എം കൈനകരി നോർത്ത് എൽ.സി അംഗവും മുണ്ടയ്ക്കൽ ബ്രാഞ്ച് സെക്രട്ടറിയുമായി ദീർഘകാലം പ്രവർത്തിച്ച കുട്ടമംഗലം ചാത്തൻതറ കെ.എസ്.ശശി​ധരൻ(68) നിര്യാതനായി. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസവും പൊലീസ് മർദ്ദനവും അനുഭവിച്ചി​രുന്നു. ഭാര്യ:വാസന്തി. മക്കൾ: മഞ്ജുഷ , ഷോണിമോൾ. മരുമക്കൾ: പരേതനായ അമ്പി, റെജി.