yohannan

കറ്റാനം : തട്ടാരമ്പലം വടക്കേ അറ്റത്ത് പുത്തൻപുരയിൽ യോഹന്നാൻ(അനിയൻ-70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മാവേലിക്കര പുതിയകാവ് പള്ളിയിൽ. ഭാര്യ: വത്സമ്മ. മക്കൾ: അനിൽ, അനില. മരുമക്കൾ: ജാൻസി, ജൂബി.