pillai

ചാരുംമൂട് : താമരക്കുളത്തെ ആദ്യകാല വ്യാപാരി താമരക്കുളം കിഴക്കേമുറി കുരണ്ടിപ്പിള്ളിൽ കേശവപിള്ള (90) നിര്യാതനായി.ഭാര്യ: രുഗ്മിണിയമ്മ.മക്കൾ: അജയകുമാർ (ബാബു ),സുരേഷ് കുമാർ ,ഗീത.മരുമക്കൾ: മല്ലിക, പത്മകുമാർ.സഞ്ചയനം 17 ന് രാവിലെ 8 ന്