ഓച്ചിറ: മേമന കോലടുത്ത് പടീറ്റതിൽ പരേതനായ വേലായുധന്റെ മകൻ സഹദേവൻ (59) നിര്യാതനായി. ഭാര്യ: രമ. മക്കൾ: അപർണ്ണ, അഖില. സഞ്ചയനം വ്യാഴം രാവിലെ 8ന്.