rajeev
രാജീവ്

ഓച്ചിറ: തഴവാ കുറ്റിപ്പുറം മാർക്കറ്റിലെ വ്യാപാരി തഴവാ തെക്കുംമുറി കിഴക്ക് പൗർണ്ണമിയിൽ രാജീവ് (60) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: വിജി. മക്കൾ: രാഖി (കാനറ ബാങ്ക്), അനഘ. മരുമകൻ: അഖിൽഅശോക്.