vilasini
വിലാസിനി

ഓച്ചിറ: അദിനാട് വടക്ക് മീനത്തേരിൽ പരേതനായ കരുണാകരന്റെ ഭാര്യ വിലാസിനി (85) നിര്യാതയായി. മക്കൾ: അമൃതലാൽ, രേഖ, അജയ് ലാൽ, ബിന്ദു. മരുമക്കൾ: മീര, പ്രദീപ്, ഷീല, അജയൻ. സഞ്ചയനം 16ന് രാവിലെ 7ന്.