joseph
ലൂയിസ് ജോസഫ്

എടത്വ : മുപ്പതിൽച്ചിറ ലൂയിസ് ജോസഫ് (തങ്കച്ചൻ,65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ : ഷീബ, ഷിബു, ഷിബിൻ. മരുമക്കൾ : സോജി, സോണിയ, ചിന്റു.