തഴവ : കുതിരപ്പന്തി ഈശ്വരൻ പറമ്പിൽ (ചന്ദ്രകാന്തം) പരേതനായ കൊച്ചുകൃഷ്ണൻ മുതലാളിയുടെ മകൻ കെ.ചന്ദ്രബോസ് (62) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 3ന്. ഭാര്യ : ഷീബ ബോസ്. മകൾ : ലക്ഷ്മിപ്രിയ. മരുമകൻ : ആദർശ് (ദുബായ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്