
കോതമംഗലം: പോത്താനിക്കാട്ട് (ഉണ്ണൂപ്പാട്ട്) ഡോ. കുര്യച്ചൻ ജോസഫ് (75) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് സെന്റ് ജോർജ്ജ് കത്തീഡ്രലിലെ കുടുംബക്കല്ലറയിൽ. ഭാര്യ: ചാലക്കുടി വൈന്തല പാനിക്കുളം ഉഷ. മക്കൾ: റോസ്‌മിൻ (ഖത്തർ), സെലിൻ, ഡോ. ജോസഫ് ജോൺ (ജോജോ - സൗദി അറേബ്യ), മരുമക്കൾ: ബിനോയ് (ബിനു) കുന്നത്തോട്ടത്തിൽ (എൻജിനീയർ - ഖത്തർ), സിബി ജേക്കബ് തേവർകാട്ട് (സോഫ്റ്റ്‌വെയർ എൻജിനീയർ), ഡോ. നീറ്റ അറയ്ക്കൽ പാവറട്ടി (സൗദി അറേബ്യ).