ambala
വിനു മോൻ

അമ്പലപ്പുഴ: പുന്നപ്ര തെക്കു പഞ്ചായത്ത് തെണ്ടക്കാരൻ പറമ്പിൽ വിനുമോൻ (ബിജു,48) നിര്യാതനായി. ഭാര്യ: സിന്ധു. മകൾ :എസ്.ദേവി. സഞ്ചയനം മാർച്ച് 20 രാവിലെ 9 ന്.