ആലപ്പുഴ: ജില്ലയിലെ കോടതികളിൽ നടന്ന ലോക അദാലത്തിൽ 6698കേസുകളും 754കോടതി ഇതര കേസുകളും പരിഹരിച്ചു. 17.2കോടിരൂപയുടെ നഷ്ടപരിഹാരം ഒത്തുതീർപ്പാക്കി.