obit

ചേർത്തല:പളളിപ്പുറം ഗ്രാമപഞ്ചായത്ത് 10ാം വാർഡ് തിരുനല്ലൂർ ചാണ്ടികടവിൽ സദാനന്ദൻ(80)നിര്യാതനായി.ഭാര്യ:പരേതയായ ലക്ഷ്മി.മകൾ:വിമല.മരുമകൻ:ദിലീപ്.